YouTube-ല്‍ കണ്ടത്....
വീഡീയോ 1
വീഡീയോ 2
വീഡീയോ 3
കൊള്ളാം ഈ മഴ
കൊള്ളരുതീ മഴ
കൊള്ളാം കൊള്ളാം
പെയ്യട്ടെ...
(കുഞ്ഞുണ്ണി മാഷ്)
കടപ്പാട് - തുള്ളിമഴ
Saturday, February 28, 2009
Friday, February 27, 2009
കണ്ടതും കേട്ടതും വായിച്ചതും
പ്രിയ ബൂലോകരെ...
കുറെ നാളായി ഒന്നു ഏഴുതണം എന്നാഗ്രഹിച്ചിട്ട്... 2007 മുതല്‍ ബൂലോകത്ത് നിശബ്ദ വായനക്കാരനായി ഞാനുനുമുണ്ടായിരുന്നു... കുറെയേറ വായിച്ചു....ചിലതിനൊക്കെ അഭിപ്രായം രേഖപ്പെടുത്തി....2-3 ബ്ലോഗുകള്‍ തുടങ്ങി.പക്ഷെ അതു നിര്‍ജ്ജീവ അവസ്ഥയിലായി....
ഇതാ ഇപ്പോള്‍ നല്ല സമയം.....
ആഗോള മാന്ദ്യം....ഉള്ള പണി പോയി.... പുതിയതു കിട്ടുന്നുമില്ല.. ധാരാളം സമയം .. എന്നാല്‍ പിന്നെ ബൂലോകത്തെയ്ക്കൂ തന്നെ ഇറങ്ങാമെന്നു കരുതി..... പുതിയ ഒരു ഐഡി ഉണ്ടാക്കി....മലയാള ബ്ളോഗു സ്കൂള്‍ ആദ്യാക്ഷരി-യില്‍ നിന്നു പാഠങ്ങള്‍ പഠിച്ചു.
പക്ഷേ എന്ത് എഴുതണമെന്ന് അലോചിച്ചു .....അധികം ജീവിതാനുഭവങ്ങള്‍ ഇല്ലെങ്കിലും ഞാന്‍ “കണ്ടതും കേട്ടതും വായിച്ചതും“ ഇവിടെ കുറിക്കുവാന്‍ ആഗ്രഹിക്കുന്നു....
പ്രിയ ബൂലോകരെ നിങ്ങളുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു....
സ്നേഹത്തോടെ...
മത്തായിച്ചന്‍ ...

Subscribe to:
Posts (Atom)