Saturday, February 28, 2009

കേരളത്തിലെ മഴക്കാലം - ഒരു വീഡിയോ പോസ്ട്

YouTube-ല്‍ കണ്ടത്....

വീഡീയോ 1


വീഡീയോ 2


വീഡീയോ 3



കൊള്ളാം ഈ മഴ
കൊള്ളരുതീ മഴ
കൊള്ളാം കൊള്ളാം
പെയ്യട്ടെ...
(കുഞ്ഞുണ്ണി മാഷ്)


കടപ്പാട് - തുള്ളിമഴ

6 comments:

മത്തായിച്ചന്‍ said...

മഴക്കുവേണ്ടി കാത്തിരിക്കുന്നവ‍ര്‍ക്കായി

കേരളത്തിലെ മഴക്കാലം - ഒരു വീഡിയോ പോസ്ട്

Robin Jose K said...

മത്തായിച്ചനു ബൂലോകത്തിലേക്ക് സ്വാഗതം.
നല്ല പോസ്റ്റുകള്‍ പ്രതിക്ഷിക്കുന്നു.

yousufpa said...

ബൂലോഗത്തേക്ക് സ്വാഗതം..

തുടക്കം തന്നെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചുകൊണ്ട്...!!!

ബസാലേല്‍ said...

കൊള്ളാം ഈ മഴ
കൊള്ളരുതീ മഴ
കൊള്ളാം കൊള്ളാം
പെയ്യട്ടെ...
(കുഞ്ഞുണ്ണി മാഷ്)

മുസാഫിര്‍ said...

പ്രകൃതീ,മനോഹരീ..

മത്തായിച്ചന്‍ said...

ബൂലോകത്തിലെ എന്റെ രണ്ടാമെത്തെ പോസ്ട് ആയിരുന്നു കേരളത്തിലെ മഴക്കാലം - ഒരു വീഡിയോ പോസ്ട്

പ്രൊത്സാഹിപ്പിച്ച
പ്രവാചകന്‍ , യൂസഫ്, ബസാലേല്‍ , മുസാഫിര്‍ എന്നിവര്‍ക്കു നന്ദി....